PSC English Questions | PSC English Grammar Questions | Kerala PSC English Grammar Questions | English Grammar Questions by Kerala PSC | Kerala PSC Previous English Grammar Questions | Previous English Grammar Questions
-------------------------------------------
1. Familiarity breeds contempt.
3. Barking dogs seldom bite.
കുരയ്ക്കും പട്ടി കടിക്കില്ല.
-------------------------------------------
1. Familiarity breeds contempt.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
2. Make hay while the sun shines.
കാറ്റുള്ളപ്പോൾ തൂറ്റണം.
കാറ്റുള്ളപ്പോൾ തൂറ്റണം.
3. Barking dogs seldom bite.
കുരയ്ക്കും പട്ടി കടിക്കില്ല.
4. Slow and steady wins the race.
പയ്യെ തിന്നാൽ പനയും തിന്നാം. / മെല്ലെ തിന്നാൽ മുള്ളും തിന്നാം.
പയ്യെ തിന്നാൽ പനയും തിന്നാം. / മെല്ലെ തിന്നാൽ മുള്ളും തിന്നാം.
5. There is no smoke without fire.
തീയില്ലാതെ പുകയില്ല.
തീയില്ലാതെ പുകയില്ല.